ml_tn/luk/01/47.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# my spirit has rejoiced
“പ്രാണന്‍” എന്നും “ആത്മാവ്” എന്നും ഉള്ള രണ്ടു ഭാഗങ്ങളും ഒരു വ്യക്തിയുടെ ആത്മ ഭാഗത്തെ സൂചിപ്പിക്കുന്നത് ആകുന്നു. മറിയ പ്രസ്താവിക്കുന്നത് തന്‍റെ ആരാധന അവളുടെ അന്തരംഗത്തിന്‍റെ ആഴത്തില്‍ നിന്നും വരുന്നത് ആകുന്നു എന്നാണ്. മറു പരിഭാഷ: “എന്‍റെ ഹൃദയം ആഹ്ലാദിച്ചു” അല്ലെങ്കില്‍ ഞാന്‍ സന്തോഷിച്ചു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# has rejoiced in
അതിനെ കുറിച്ച് വളരെ സന്തോഷം അനുഭവിച്ചു അല്ലെങ്കില്‍ “അതിനെ കുറിച്ച് വളരെ സന്തുഷ്ട ആയിരുന്നു”
# God my Savior
എന്നെ രക്ഷിക്കുന്ന ഒരുവന്‍ ആയ, ദൈവം അല്ലെങ്കില്‍ “ദൈവം, എന്നെ രക്ഷിക്കുന്നവന്‍”