ml_tn/luk/01/35.md

28 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The Holy Spirit will come upon you
മറിയയുടെ ഗര്‍ഭിണി ആകുന്ന നടപടി പരിശുദ്ധാത്മാവ് അവളുടെ മേല്‍ വരുന്നതിനോട് അനുബന്ധിച്ച് ആരംഭിക്കുന്നതാണ്.
# will come upon
മറികടക്കും
# the power of the Most High
മറിയ കന്യകയായി തുടരവേ തന്നെ അവള്‍ ഗര്‍ഭിണി ആകുവാന്‍ തക്കവണ്ണം അമാനുഷികമായ നിലയില്‍ ഇടയാക്കിയത് ദൈവത്തിന്‍റെ “ശക്തി” ആയിരുന്നു. ഇത് ഒരു ശാരീരികമോ ലൈംഗികമോ ആയ ബന്ധം ആയിരുന്നു എന്ന് സൂചിപ്പിക്കുന്നില്ല എന്നുള്ളത് ഉറപ്പാക്കുക—ഇത് ഒരു അത്ഭുതം ആയിരുന്നു.
# will overshadow you
നിന്നെ ഒരു നിഴല്‍ എന്നപോലെ മൂടുവാന്‍ ഇടയാകും
# So the holy one to be born will be called the Son of God
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ ഇടയാകും. മറു പരിഭാഷ: “ആകയാല്‍ ജനിക്കുവാന്‍ പോകുന്ന ദൈവപുത്രന്‍ വിശുദ്ധന്‍ എന്ന് അവര്‍ വിളിക്കുവാന്‍ ഇടയാകും” അല്ലെങ്കില്‍ “ആകയാല്‍ ജനിക്കുവാന്‍ പോകുന്ന ശിശു വിശുദ്ധന്‍ ആയിരിക്കും, ജനം അവനെ ദൈവപുത്രന്‍ എന്ന് വിളിക്കുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the holy one
വിശുദ്ധനായ ശിശു അല്ലെങ്കില്‍ “വിശുദ്ധനായ കുഞ്ഞ്”
# the Son of God
ഇത് യേശുവിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])