ml_tn/luk/01/10.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the whole crowd of people
ഒരു വലിയ കൂട്ടം ജനം അല്ലെങ്കില്‍ “നിരവധി ആളുകള്‍”
# outside
പ്രാകാരം എന്നുള്ളത് ദേവാലയത്തിനു ചുറ്റും ഉള്ള അടയ്ക്കപ്പെട്ട പ്രദേശം ആകുന്നു. മറു പരിഭാഷ: “ദേവാലയ കെട്ടിടത്തിനു വെളിയില്‍” അല്ലെങ്കില്‍ “ദേവാലയത്തിന് പുറത്തുള്ള അങ്കണത്തില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
# at the hour
നിശ്ചയിച്ച സമയത്തില്‍. ഇത് ധൂപവര്‍ഗ്ഗം അര്‍പ്പിക്കുവാന്‍ ഉള്ളതായ പ്രഭാതമോ അല്ലെങ്കില്‍ സന്ധ്യാസമയമോ എന്ന് നിശ്ചയം ഇല്ല.