ml_tn/luk/01/01.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
താന്‍ എന്തുകൊണ്ട് തെയോഫിലോസിനു എഴുതുന്നു എന്നുള്ള കാര്യം ലൂക്കോസ് വിശദീകരിക്കുന്നു.
# concerning the things that have been fulfilled among us
നമ്മുടെ ഇടയില്‍ സംഭവിച്ചതായ കാര്യങ്ങളെ സംബന്ധിച്ച് അല്ലെങ്കില്‍ “”നമ്മുടെ ഇടയില്‍ നടന്നതായ സംഭവങ്ങളെ സംബന്ധിച്ച്”
# among us
തിയോഫിലോസ് ആരാണെന്ന് ഉള്ള കാര്യം ആര്‍ക്കും തന്നെ ഉറപ്പായി അറിയുന്നില്ല. താന്‍ ഒരു ക്രിസ്ത്യാനി ആയിരുന്നു എങ്കില്‍ “നാം” എന്നുള്ള പദം ഉപയോഗിച്ച് തന്നെ ഉള്‍പ്പെടുത്തി പറയുമായിരുന്നു, തദ്വാരാ ഇത് ഉള്‍പ്പെടുത്തല്‍ ആകുമായിരുന്നു, അല്ലാത്ത പക്ഷം, ഇത് തനിച്ചു നില്‍ക്കുന്നത് ആയിരിക്കും.(കാണുക: [[rc://*/ta/man/translate/figs-inclusive]]ഉം [[rc://*/ta/man/translate/figs-exclusive]]ഉം)