ml_tn/jud/01/12.md

20 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഭക്തികെട്ട മനുഷ്യരെ വിവരിക്കാൻ യൂദാ ഒരു കൂട്ടം രൂപകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ മനുഷ്യരെ എങ്ങനെ തിരിച്ചറിയാമെന്നും താന്‍ വിശ്വാസികളെ അറിയിക്കുന്നു .
# These are the ones
ഇവര്‍"" എന്ന വാക്ക് [യൂദാ 1: 4] (../01/04.md) ന്‍റെ ""ഭക്തികെട്ട മനുഷ്യരെ"" സൂചിപ്പിക്കുന്നു.
# hidden reefs
കടല്‍ ജലത്തിന്‍റെ ഉപരിതലത്തോട് വളരെ അടുത്ത് കിടക്കുന്ന വലിയ പാറകളാണ് ചങ്ങല പാറകള്‍. നാവികർക്ക് അവരെ കാണാൻ കഴിയാത്തതിനാൽ, അവർ വളരെ അപകടകാരികളാണ്. ഈ പാറകളിൽ തട്ടിയാൽ കപ്പലുകൾ വേഗത്തിൽ നശിപ്പിക്കപ്പെടും. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# twice dead, torn up by the roots
ആരെങ്കിലും പിഴുതുമാറ്റിയ ഒരു വൃക്ഷം മരണത്തിന്‍റെ ഒരു രൂപകമാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# torn up by the roots
വേരുകളാൽ നിലത്തുനിന്ന് പൂർണ്ണമായും വലിച്ചെറിയപ്പെട്ട വൃക്ഷങ്ങളെപ്പോലെ, ഭക്തികെട്ട മനുഷ്യര്‍ ജീവന്‍റെ ഉറവിടമായ ദൈവത്തിൽ നിന്ന് വേർപെടുത്തപ്പെട്ടിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])