ml_tn/jhn/21/20.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the disciple whom Jesus loved
തന്‍റെ പേര് പരാമർശിക്കുന്നതിനുപകരം പുസ്തകത്തിലുടെനീളം യോഹന്നാൻ തന്നെത്തന്നെ പരാമർശിക്കുന്നു.
# loved
ഇത് ദൈവത്തിൽ നിന്ന് വരുന്ന സ്നേഹമാണ്, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,. ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവര്‍ക്ക് വേണ്ടി കരുതുന്നു.
# at the dinner
ഇത് അവസാന അത്താഴത്തിനുള്ള ([യോഹന്നാൻ 13] (../13/01.md)) സൂചനയാണ്.