ml_tn/jhn/20/31.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# but these have been written
നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""എന്നാൽ ഗ്രന്ഥകാരന്‍ ഈ അടയാളങ്ങളെക്കുറിച്ച് എഴുതി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Son of God
ഇത് യേശുവിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# life in his name
ഇവിടെ ""ജീവിതം"" എന്നത് യേശു ജീവൻ നൽകുന്നു എന്നർത്ഥം വരുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""യേശു നിമിത്തം നിങ്ങൾക്ക് ജീവൻ ലഭിച്ചേക്കാം"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# life
ഇത് ആത്മീയ ജീവിതത്തെ സൂചിപ്പിക്കുന്നു.