ml_tn/jhn/20/02.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# disciple whom Jesus loved
ഈ വാക്യം യോഹന്നാൻ തന്‍റെ പുസ്തകത്തിലുടെനീളം സ്വയം പരാമർശിക്കുന്ന രീതിയാണെന്ന് തോന്നുന്നു. ഇവിടെ ""സ്നേഹം"" എന്ന വാക്ക് സഹോദര സ്നേഹത്തെയോ ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടുമുള്ള സ്നേഹത്തെ സൂചിപ്പിക്കുന്നു.
# They took away the Lord out from the tomb
കർത്താവിന്‍റെ ശരീരം ആരോ മോഷ്ടിച്ചുവെന്ന് മഗ്ദലന മറിയ കരുതുന്നു. സമാന പരിഭാഷ: ""ആരോ കർത്താവിന്‍റെ ശരീരം കല്ലറയിൽ നിന്ന് പുറത്തെടുത്തു"" (കാണുക: [[rc://*/ta/man/translate/figs-explicit]])