ml_tn/jhn/18/28.md

12 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ കഥാവിവരണം യേശുവിലേക്ക് തിരിയുന്നു. പട്ടാളക്കാരും യേശുവിന്‍റെ കുറ്റാരോപിതരും അവനെ കയ്യഫാസിന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്നു. എന്തുകൊണ്ടാണ് അവർ ആസ്ഥാനത്ത് പ്രവേശിക്കാതിരുന്നതിനെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ 28-ആം വാക്യം നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Then they led Jesus from Caiaphas
കയ്യഫാവിന്‍റെ വീട്ടിൽ നിന്ന് അവർ യേശുവിനെ നയിക്കുന്നുവെന്ന് ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പിന്നെ അവർ യേശുവിനെ കയ്യഫാവിന്‍റെ വീട്ടിൽ നിന്ന് കൊണ്ടുപോയി"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# they did not enter the government headquarters so that they would not be defiled
പീലാത്തോസ് ഒരു യഹൂദനായിരുന്നില്ല, അതിനാൽ യഹൂദ നേതാക്കൾ അദ്ദേഹത്തിന്‍റെ ആസ്ഥാനത്ത് പ്രവേശിച്ചാൽ അവർ അശുദ്ധരാകും. പെസഹാ ആഘോഷിക്കുന്നതിൽ നിന്ന് ഇത് അവരെ തടയുമായിരുന്നു. നിങ്ങൾക്കിത് ക്രിയാത്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""പീലാത്തോസ് വിജാതീയനായതിനാൽ അവർ പീലാത്തോസിന്‍റെ ആസ്ഥാനത്തിന് പുറത്ത് നിന്നു. അവർ അശുദ്ധരാകാൻ ആഗ്രഹിച്ചില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-doublenegatives]])