ml_tn/jhn/18/27.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Peter then denied again
യേശുവിനെ അറിയുന്നുവെന്നതും ഒപ്പമുണ്ടായിരുന്നതും പത്രോസ് നിഷേധിച്ചുവെന്ന് ഇവിടെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: ""യേശുവിനെ അറിയാമെന്നും അവനോടൊപ്പമുണ്ടായിരുന്നുവെന്നും പത്രോസ് വീണ്ടും നിഷേധിച്ചു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# immediately the rooster crowed
കോഴി കൂവുന്നതിനുമുമ്പ് പത്രോസ് തന്നെ തള്ളിപ്പറയുമെന്ന് യേശു പറഞ്ഞതായി വായനക്കാരൻ ഓർമ്മിക്കുമെന്ന് ഇവിടെ അനുമാനിക്കാം. സമാന പരിഭാഷ: ""സംഭവിക്കുമെന്ന് യേശു പറഞ്ഞതുപോലെ ഉടനെ കോഴി കൂകി"" (കാണുക: [[rc://*/ta/man/translate/figs-explicit]])