ml_tn/jhn/18/26.md

4 lines
767 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Did I not see you in the garden with him?
ഊന്നല്‍ നല്‍കുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. ഇവിടെ ""അവനെ"" എന്ന വാക്ക് യേശുവിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒലിവുമര തോട്ടത്തില്‍ പിടികൂടപ്പെട്ട ആ ആളുമായി ഞാൻ നിന്നെ കണ്ടിട്ടുണ്ട്! ശരിയല്ലേ?"" (കാണുക: [[rc://*/ta/man/translate/figs-rquestion]], [[rc://*/ta/man/translate/figs-explicit]])