ml_tn/jhn/18/18.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now the servants and the officers were standing there, and they had made a charcoal fire, for it was cold, and they were warming themselves
അവര്‍ മഹാപുരോഹിതന്‍റെ ദാസന്മാരും ആലയകാവൽക്കാരുമായിരുന്നു.  സമാന പരിഭാഷ: ""തണുപ്പായിരുന്നതിനാല്‍, മഹാപുരോഹിതന്‍റെ ദാസന്മാരും ആലയ കാവൽക്കാരും ഒരു തീയുണ്ടാക്കി ചുറ്റും നിന്ന് തീകാഞ്ഞുകൊണ്ടിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# Now
പ്രധാന കഥാ ഭാഗത്തിലെയോരു ഇടവേളയെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, അതിനാൽ തീയ്ക്ക് ചുറ്റുമിരുന്നു തീകായുന്ന ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാൻ യോഹന്നാന് കഴിയും. (കാണുക: [[rc://*/ta/man/translate/writing-background]])