ml_tn/jhn/18/12.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
കയ്യഫാസിനെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ 14-ആം‍ വാക്യം പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# the Jews
യേശുവിനെ എതിർത്ത യഹൂദ നേതാക്കൾക്കുള്ള ഒരു സൂചകപദമാണിവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കൾ"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# seized Jesus and tied him up
രക്ഷപ്പെടാതിരിക്കാൻ യേശുവിന്‍റെ കൈകൾ പട്ടാളക്കാർ കെട്ടി. സമാന പരിഭാഷ: ""യേശുവിനെ പിടികൂടി രക്ഷപ്പെടാതിരിക്കാൻ അവനെ കെട്ടിയിട്ടു"" (കാണുക: [[rc://*/ta/man/translate/figs-explicit]])