ml_tn/jhn/18/06.md

8 lines
687 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I am
ഇവിടെ ""അവൻ"" എന്ന വാക്ക് മൂല ഗ്രന്ഥത്തിലില്ല, പക്ഷേ ഇത് അര്‍ത്ഥമാക്കുന്നു. സമാന പരിഭാഷ: ""ഞാൻ അവനാകുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# fell to the ground
യേശുവിന്‍റെ ശക്തി നിമിത്തം ആളുകൾ നിലത്തു വീണു. സമാന പരിഭാഷ: ""യേശുവിന്‍റെ ശക്തി കാരണം താഴെ വീണു"" (കാണുക: [[rc://*/ta/man/translate/figs-explicit]])