ml_tn/jhn/17/14.md

8 lines
950 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I have given them your word
ഞാൻ അവരോട് നിങ്ങളുടെ സന്ദേശം സംസാരിച്ചു
# the world ... because they are not of the world ... I am not of the world
ദൈവത്തെ എതിർക്കുന്ന ആളുകളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""ലോകം"". സമാന പരിഭാഷ: ""നിങ്ങളെ എതിർക്കുന്നവര്‍ എന്‍റെ അനുയായികളെ വെറുക്കുന്നു, കാരണം അവർ വിശ്വസിക്കാത്തവരുടെ കൂട്ടത്തിലല്ലാത്തതിനാലും ഞാന്‍ അവര്‍ക്കുള്ളവനല്ലാത്തതുകൊണ്ടും അത്രേ, ""(കാണുക: [[rc://*/ta/man/translate/figs-metonymy]])