ml_tn/jhn/17/06.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ശിഷ്യന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങുന്നു.
# I revealed your name
ഇവിടെ “നാമം”എന്നത് ദൈവത്തിന്‍റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്നും നിങ്ങൾ എങ്ങനെയുള്ളവരാണെന്നും ഞാൻ അവരെ പഠിപ്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# from the world
ലോകം"" ദൈവത്തെയെതിർക്കുന്ന ലോകജനതയെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്, തന്നിൽ വിശ്വസിക്കാത്തയാളുകളിൽ നിന്ന് ദൈവം വിശ്വാസികളെ ആത്മീയമായി വേർതിരിച്ചിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# kept your word
അനുസരിക്കുകയെന്നർത്ഥം വരുന്ന ഒരുപ്രയോഗ ശൈലിയാണിത്‌. സമാന പരിഭാഷ: ""നിന്‍റെ ഉപദേശം അനുസരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-idiom]])