ml_tn/jhn/17/05.md

8 lines
1003 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Father, glorify me ... with the glory that I had with you before the world was made
ലോകം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ്"" യേശു പിതാവായ ദൈവവുമായി മഹത്വപ്പെട്ടിരുന്നു, കാരണം യേശു ദൈവപുത്രനാണ്. സമാന പരിഭാഷ: ""പിതാവേ, നാം ലോകത്തെ സൃഷ്ടിക്കുന്നതിന് മുമ്പുള്ളതുപോലെ അങ്ങയുടെ സാന്നിധ്യത്തിലേക്ക് എന്നെ കൊണ്ടുവന്ന് മഹത്വപ്പെടുത്തേണമേ "" (കാണുക: [[rc://*/ta/man/translate/figs-explicit]])
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])