ml_tn/jhn/16/31.md

4 lines
685 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Do you believe now?
ശിഷ്യന്മാർ ഇപ്പോൾ തന്നെ വിശ്വസിക്കാൻ തയ്യാറാണെന്നതില്‍ യേശു അമ്പരന്നിരിക്കുന്നുവെന്ന് കാണിക്കുന്നതിന് ഒരു ചോദ്യരൂപേണയാണ് ഈ പരാമർശങ്ങൾ കാണപ്പെടുന്നത്. സമാന പരിഭാഷ: ""അതിനാൽ, ഇപ്പോൾ നിങ്ങൾ എന്നിൽ വിശ്വാസമർപ്പിക്കുന്നു! (കാണുക: [[rc://*/ta/man/translate/figs-rquestion]])