ml_tn/jhn/16/20.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Truly, truly, I say to you
ഇനിപ്പറയുന്നവ പ്രധാനപ്പെട്ടതും സത്യവുമാണെന്ന് നിങ്ങളുടെ ഭാഷയില്‍ ഊന്നല്‍ നല്‍കികൊണ്ട് ഇത് വിവർത്തനം ചെയ്യുക. [യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# but the world will be glad
ദൈവത്തെ എതിർക്കുന്ന ആളുകളുടെ ഒരു പര്യായമാണ് ഇവിടെ ""ലോകം"". സമാന പരിഭാഷ: ""എന്നാൽ ദൈവത്തെ എതിർക്കുന്ന ആളുകൾ സന്തോഷിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# but your sorrow will be turned into joy
നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""എന്നാൽ നിങ്ങളുടെ സങ്കടം സന്തോഷമായിമാറും"" അല്ലെങ്കിൽ ""എന്നാൽ പിന്നീട് ദു:ഖിക്കുന്നതിനുപകരം നിങ്ങൾ വളരെ സന്തുഷ്ടരാകും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])