ml_tn/jhn/16/17.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു എന്താണ് ഉദ്ദേശിച്ചതെന്ന് ശിഷ്യന്മാർ പരസ്പരം ചോദിക്കുന്നതിനാൽ യേശുവിന്‍റെ സംസാരത്തില്‍ ഒരു ഇടവേളയുണ്ട്.
# A short amount of time you will no longer see me
ഇത് ക്രൂശിലെ യേശുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നുവെന്ന് ശിഷ്യന്മാർക്ക് മനസ്സിലായില്ല.
# after another short amount of time you will see me
സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇത് യേശുവിന്‍റെ പുനരുത്ഥാനത്തെ സൂചിപ്പിക്കാം അല്ലെങ്കിൽ 2) ഇത് അവസാന സമയതുള്ള യേശുവിന്‍റെ വരവിനെ സൂചിപ്പിക്കുന്നു.
# the Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])