ml_tn/jhn/16/03.md

8 lines
461 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They will do these things because they have not known the Father nor me
പിതാവായ ദൈവത്തെയോ യേശുവിനെയോ അറിയാത്തതിനാൽ അവർ ചില വിശ്വാസികളെ കൊല്ലും.
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])