ml_tn/jhn/15/intro.md

10 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# യോഹന്നാൻ 15 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### മുന്തിരിവള്ളി
യേശു മുന്തിരിവള്ളിയെ തനിക്ക് ഒരു രൂപകമായി ഉപയോഗിച്ചു. കാരണം, മുന്തിരി ചെടിയുടെ വള്ളിയാണ് വെള്ളവും ധാതുക്കളും നിലത്തു നിന്ന് ഇലകളിലേക്കും മുന്തിരികളിലേക്കും കൊണ്ടുപോകുന്നത്. മുന്തിരിവള്ളിയില്ലാതെ മുന്തിരിപ്പഴവും ഇലകളും നശിക്കുന്നു. തന്നെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്തില്ലെങ്കിൽ, ദൈവത്തെ പ്രസാദിപ്പിക്കുന്ന യാതൊന്നും ചെയ്യാൻ അവർക്ക് കഴിയുകയില്ലെന്ന് തന്‍റെ അനുയായികൾ അറിയണമെന്ന് അവൻ ആഗ്രഹിച്ചു. (കാണുക: [[rc://*/ta/man/translate/figs-metaphor]])