ml_tn/jhn/14/intro.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# യോഹന്നാൻ 14 പൊതു നിരീക്ഷണങ്ങള്‍
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ""എന്‍റെ പിതാവിന്‍റെ ഭവനം""
യേശു ഈ വാക്കുകൾ ഉപയോഗിച്ചത് ദൈവം വസിക്കുന്ന സ്വർഗ്ഗത്തെക്കുറിച്ച് പറയുന്നതിനാണ്, ആലയത്തെയല്ല. (കാണുക: [[rc://*/tw/dict/bible/kt/heaven]])
### പരിശുദ്ധാത്മാവ്
പരിശുദ്ധാത്മാവിനെ അവരിലേക്കയക്കുമെന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. പരിശുദ്ധാത്മാവ് ആശ്വാസദായകനാണ് ([യോഹന്നാൻ 14:16] (../../jhn/14/16.md)) അവരെ സഹായിക്കാനും ദൈവത്തോട് സംസാരിക്കാനും എല്ലായ്പ്പോഴും ദൈവജനത്തോടൊപ്പമുണ്ട്. ദൈവിക സത്യത്തെ ദൈവജനത്തോട് പറയുന്ന സത്യത്തിന്‍റെ ആത്മാവ് ([യോഹന്നാൻ 14:17] (../../jhn/14/17.md)) അതിനാൽ അവര്‍ അവനെ നന്നായി അറിയുകയും നന്നായി സേവിക്കുകയും ചെയ്യുന്നു. (കാണുക: [[rc://*/tw/dict/bible/kt/holyspirit]])