ml_tn/jhn/13/13.md

4 lines
592 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You call me 'teacher' and 'Lord,'
ഇവിടെ ശിഷ്യന്മാർക്ക് തന്നോട് വലിയ ബഹുമാനമുണ്ടെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ എന്നെ 'ഗുരോ', 'കര്‍ത്താവേ' എന്ന് വിളിക്കുമ്പോൾ നിങ്ങൾ എന്നെ വളരെയധികം ബഹുമാനിക്കുന്നു."" (കാണുക: [[rc://*/ta/man/translate/figs-explicit]])