ml_tn/jhn/13/08.md

4 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# If I do not wash you, you have no share with me
കാലുകൾ കഴുകാൻ തന്നെ അനുവദിക്കണമെന്ന് പത്രോസിനെക്കൊണ്ട് സമ്മതിപ്പിക്കുന്നതിനായി യേശു രണ്ടു കാര്യങ്ങളിവിടെ പറയുന്നു. തന്‍റെ ശിഷ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവന്‍റെ കാലുകൾ കഴുകാൻ പത്രോസ് തന്നെ അനുവദിക്കണമെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങളെ കഴുകുന്നുവെങ്കിൽ, നിങ്ങൾ എല്ലായ്പ്പോഴും എന്നോടൊപ്പമുണ്ടായിരിക്കും"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]], [[rc://*/ta/man/translate/figs-explicit]])