ml_tn/jhn/13/05.md

4 lines
473 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# began to wash the feet of the disciples
പ്രദേശം വളരെ പൊടിനിറഞ്ഞതായതിനാല്‍ അതിഥികളുടെ പാദങ്ങൾ കഴുകാൻ ഒരു ദാസനെ നിയോഗിക്കുന്നത് പതിവായിരുന്നു. ശിഷ്യന്മാരുടെ കാൽ കഴുകിയാണ് യേശു ദാസന്‍റെ വേല ചെയ്തത്.