ml_tn/jhn/13/02.md

4 lines
873 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the devil had already put it into the heart of Judas Iscariot son of Simon, to betray Jesus
ഹൃദയത്തിൽ സൂക്ഷിക്കുക"" എന്ന വാചകം ഒരു പ്രയോഗ ശൈലിയാണ്, അത് ആരെയെങ്കിലും എന്തെങ്കിലും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. സമാന പരിഭാഷ: “പിശാച് ഇതിനകം ശിമോന്‍റെ മകനായ യൂദാസ് ഈസ്കര്യോത്തയെ യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചിരുന്നു” (കാണുക: [[rc://*/ta/man/translate/figs-idiom]])