ml_tn/jhn/12/40.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he has hardened their hearts ... understand with their hearts
ഇവിടെ ""ഹൃദയങ്ങൾ"" എന്നത് ഒരു വ്യക്തിയുടെ മനസ്സിന്‍റെ ഒരു പര്യായമാണ്. ""അവരുടെ ഹൃദയത്തെ കഠിനമാക്കി"" എന്ന വാചകം ആരെയെങ്കിലും ധാർഷ്ട്യമുള്ളവരെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. കൂടാതെ, ""അവരുടെ ഹൃദയത്തെ മനസ്സിലാക്കുക"" എന്നതിനർത്ഥം ""ശരിക്കും മനസ്സിലാക്കുക"" എന്നാണ്. സമാന പരിഭാഷ: ""അവൻ അവരെ ധാർഷ്ട്യമുള്ളവരാക്കി ... ശരിക്കും മനസ്സിലാക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]])
# and turn
ഇവിടെ ""തിരിയുക"" എന്നത് ""അനുതപിക്കുക"" എന്നതിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""അവർ അനുതപിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])