ml_tn/jhn/12/19.md

12 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Look, you can do nothing
യേശുവിനെ തടയുക അസാധ്യമാണെന്ന് പരീശന്മാർ ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവനെ തടയേണ്ടതിന് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# see, the world has gone after him
യേശുവിനെ കാണുവാന്‍ ധാരാളമാളുകൾ വന്നതിലുള്ള അവരുടെ ഞെട്ടൽ പ്രകടിപ്പിക്കാൻ പരീശന്മാർ ഈ അതിശയോക്തി ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""സകലരും അവന്‍റെ ശിഷ്യരായി മാറുമെന്ന് തോന്നുന്നു"" (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# the world
ലോകത്തിലെ സകലരേയും (അതിശയോക്തിപരമായി) പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""ലോകം"". പരീശന്മാർ യെഹൂദ്യയിലെ ജനങ്ങളെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂയെന്ന് ശ്രോതാക്കൾക്ക് മനസ്സിലാക്കുന്നുവെന്ന് നിങ്ങൾ സ്പഷ്ടമാക്കേണ്ടതുണ്ട്.  (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-explicit]])