ml_tn/jhn/12/17.md

4 lines
643 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
പ്രധാന ആഖ്യാനത്തിലെ ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ലാസറിനെ ഉയിർപ്പിച്ചുവെന്ന് മറ്റുള്ളവർ പറയുന്നത് കേട്ടതിനാലാണ് പലരും യേശുവിനെ കാണാൻ വന്നതെന്ന് ഇവിടെ യോഹന്നാൻ വിശദീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])