ml_tn/jhn/12/13.md

12 lines
993 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Hosanna
ഇതിനർത്ഥം ""ദൈവം ഇപ്പോൾ നമ്മെ രക്ഷിക്കട്ടെ!
# Blessed
നല്ല കാര്യങ്ങൾ സംഭവിക്കണമെന്ന് ഒരു വ്യക്തി ദൈവത്തോട് ആഗ്രഹം പ്രകടിപ്പിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.
# comes in the name of the Lord
ഇവിടെ ""നാമം"" എന്ന പദം ആ വ്യക്തിയുടെ അധികാരത്തിനും ശക്തിക്കും ഒരു പര്യായമാണ്. സമാന പരിഭാഷ: ""കർത്താവിന്‍റെ പ്രതിനിധിയായി വരുന്നു"" അല്ലെങ്കിൽ ""കർത്താവിന്‍റെ ശക്തിയിൽ വരുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])