ml_tn/jhn/12/07.md

4 lines
887 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Allow her to keep what she has for the day of my burial
ആ സ്ത്രീയുടെ പ്രവൃത്തികൾ അവന്‍റെ മരണവും ശവസംസ്കാരവും മുന്‍കൂട്ടി കാണിക്കുന്നുവെന്ന് മനസ്സിലാക്കാമെന്നു യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൾ എന്നെ എത്രമാത്രം വിലമതിക്കുന്നുവെന്ന് കാണിക്കാൻ അവളെ അനുവദിക്കുക! ഈ രീതിയിൽ അവൾ എന്‍റെ ശരീരം സംസ്‌കരിക്കാൻ തയ്യാറാക്കിയിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])