ml_tn/jhn/12/05.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why was this perfume not sold for three hundred denarii and given to the poor?
ഇതൊരു അത്യുക്തിപരമായ (ആലങ്കരികമായ) ചോദ്യമാണ്. ഇത് നിങ്ങൾക്കൊരു ശക്തമായ പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഈ സുഗന്ധതൈലം മുന്നൂറ് ദിനാറയ്ക്ക് വിറ്റ് ആ പണം പാവങ്ങൾക്ക് നള്‍കാം!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# three hundred denarii
നിങ്ങൾക്ക് ഇത് ഒരു സംഖ്യയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""300 ദിനാറ"" (കാണുക: [[rc://*/ta/man/translate/translate-numbers]])
# denarii
ഒരു സാധാരണ തൊഴിലാളിക്ക് ഒരു ദിവസത്തെ ജോലിയിൽ നിന്ന് സമ്പാദിക്കാൻ കഴിയുന്ന വെള്ളിയുടെ അളവാണ് ഒരു ദിനാറ. (കാണുക: [[rc://*/ta/man/translate/translate-bmoney]])