ml_tn/jhn/11/50.md

4 lines
938 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# than that the whole nation perishes
യേശുവിനെ ജീവിക്കാന്‍ അനുവദിച്ചാല്‍ കലാപത്തിനിടയാകുകയും റോമൻ സൈന്യം യഹൂദ ജനങ്ങളെയെല്ലാം കൊല്ലുമെന്നും കയ്യഫാസ് സൂചിപ്പിക്കുന്നു. ഇവിടെ ""രാഷ്ട്രം"" എന്ന വാക്ക് എല്ലാ യഹൂദജനതയെയും പ്രതിനിധീകരിക്കുന്ന ഒരു സൂചക പദമാണ്. സമാന പരിഭാഷ: ""റോമാക്കാർ നമ്മുടെ രാജ്യത്തെല്ലാവരെയും കൊല്ലുന്നതിനേക്കാൾ"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-synecdoche]])