ml_tn/jhn/11/17.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു ഇപ്പോൾ ബെഥാന്യയിലാണ്. ഈ വാക്യങ്ങൾ സാഹചര്യത്തെക്കുറിച്ചും യേശു വരുന്നതിനുമുമ്പ് സംഭവിച്ചതിനെക്കുറിച്ചും പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# he found that Lazarus had already been in the tomb for four days
നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആളുകൾ നാലുദിവസം മുമ്പ് ലാസറിനെ ഒരു ശവകുടീരത്തിൽ അടക്കം ചെയ്തുവെന്ന് അദ്ദേഹം അറിഞ്ഞിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])