ml_tn/jhn/11/11.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Our friend Lazarus has fallen asleep
ഇവിടെ ""ഉറങ്ങിപ്പോയി"" എന്നത് ലാസർ മരിച്ചെന്ന് അർത്ഥമാക്കുന്ന ഒരു ഭാഷ ശൈലിയാണ്. നിങ്ങളുടെ ഭാഷയിൽ ഇതര ശൈലികളുണ്ടെങ്കില്‍, നിങ്ങൾക്കത് ഇവിടെ ഉപയോഗിക്കാം. (കാണുക: [[rc://*/ta/man/translate/figs-idiom]])
# but I am going so that I may wake him out of sleep
ഉറക്കത്തിൽ നിന്ന് അവനെ ഉണർത്തുക"" എന്ന വാക്കുകൾ ഒരു ശൈലിയാണ്. ലാസറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തന്‍റെ പദ്ധതി യേശു വെളിപ്പെടുത്തുകയാണ്. നിങ്ങളുടെ ഭാഷയിൽ ഇതിനായി ഒരു പ്രയോഗ ശൈലിയുണ്ടെങ്കില്‍, നിങ്ങൾക്കത് ഇവിടെ ഉപയോഗിക്കാം. (കാണുക: [[rc://*/ta/man/translate/figs-idiom]])