ml_tn/jhn/10/20.md

4 lines
511 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why do you listen to him?
ആളുകൾ യേശുവിനെ ശ്രദ്ധിക്കരുത് എന്ന കാര്യത്തിനു ഊന്നല്‍ നല്‍കുന്നതിനു ചോദ്യരൂപേണയാണ് ഈ പരാമർശം പ്രത്യക്ഷപ്പെടുന്നത്. സമാന പരിഭാഷ: ""അവനെ ശ്രദ്ധിക്കരുത്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])