ml_tn/jhn/10/15.md

8 lines
988 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The Father knows me, and I know the Father
മറ്റാരെങ്കിലും അറിയാത്തതിൽ നിന്ന് വ്യത്യസ്തമായി പിതാവായ ദൈവവും പുത്രനായ ദൈവവും പരസ്പരം അറിയുന്നു. ""പിതാവ്"" എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# I lay down my life for the sheep
തന്‍റെ ആടുകളെ സംരക്ഷിക്കാൻ താൻ മരിക്കുമെന്ന് യേശുവിന് പറയാനുള്ള ഒരു സൗമ്യമായ മാർഗമാണിത്. സമാന പരിഭാഷ: ""ഞാൻ ആടുകൾക്കായി മരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-euphemism]])