ml_tn/jhn/10/10.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# does not come if he would not steal
ഇത് ഇരട്ട നിഷേധാത്മകമാണ്. ചില ഭാഷകളിൽ ക്രിയാത്മക പ്രസ്താവനകള്‍ ഉപയോഗിക്കുന്നത് കൂടുതൽ സ്വാഭാവികമാണ്. സമാന പരിഭാഷ: ""മോഷ്ടിക്കാൻ മാത്രം വരുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# steal and kill and destroy
ദൈവജനത്തെ പ്രതിനിധീകരിക്കുന്ന ""ആടുകൾ"" എന്നാണ് ഇവിടെ സൂചിപ്പിക്കുന്ന ഉപമ. സമാന പരിഭാഷ: ""ആടുകളെ മോഷ്ടിക്കുകയും കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുക"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-metaphor]])
# so that they will have life
അവർ"" എന്ന വാക്ക് ആടുകളെ സൂചിപ്പിക്കുന്നു. ""ജീവിതം"" എന്നത് നിത്യജീവനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അതിനാൽ അവർ ശരിക്കും ജീവിക്കും, ഒന്നുമില്ലാതെ