ml_tn/jhn/09/30.md

4 lines
721 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# that you do not know where he is from
യേശുവിനു സൌഖ്യപ്പെടുത്തുവാന്‍ കഴിവുണ്ടെന്ന് യഹൂദ നേതാക്കൾ അറിഞ്ഞിട്ടും യേശുവിന്‍റെ അധികാരത്തെ അവര്‍ ചോദ്യം ചെയ്യുന്നതിൽ അയാൾ അത്ഭുതപ്പെടുന്നു. സമാന പരിഭാഷ: ""അവന്‍റെ അധികാരം എവിടെ നിന്ന് ലഭിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])