ml_tn/jhn/08/56.md

8 lines
649 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# my day
യേശു തന്‍റെ ജീവിതകാലത്ത് നിവര്‍ത്തിക്കുന്നതിന്‍റെ ഒരു പര്യായമാണിത്. സമാന പരിഭാഷ: ""എന്‍റെ ജീവിതകാലത്ത് ഞാൻ എന്തുചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# he saw it and was glad
ദൈവത്തിന്‍റെ വെളിപ്പാടിലൂടെ ഞാൻ വരുന്നതിനെ അവൻ മുൻകൂട്ടി കണ്ടു, അവൻ സന്തോഷിച്ചു