ml_tn/jhn/08/41.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You do the works of your father
അവരുടെ പിതാവ് പിശാചാണെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഇല്ല! നിങ്ങളുടെ യഥാർത്ഥ പിതാവ് ചെയ്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# We were not born in sexual immorality
തന്‍റെ യഥാർത്ഥ പിതാവ് ആരാണെന്ന് യേശുവിനറിയില്ല എന്നാണ് ഇവിടെ യഹൂദ നേതാക്കൾ സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""ഞങ്ങൾക്ക് നിങ്ങളെക്കുറിച്ചറിയില്ല, പക്ഷേ ഞങ്ങൾ ജാരസന്തതികളല്ല"" അല്ലെങ്കിൽ ""ഞങ്ങൾ എല്ലാവരും ശരിയായ വിവാഹബന്ധത്തില്‍ നിന്നാണ് ജനിച്ചത്"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# we have one Father: God
ഇവിടെ യഹൂദ നേതാക്കൾ ദൈവത്തെ തങ്ങളുടെ ആത്മീയ പിതാവായി അവകാശപ്പെടുന്നു. ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])