ml_tn/jhn/08/37.md

8 lines
958 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു യഹൂദന്മാരുമായുള്ള സംസാരം തുടരുന്നു.
# my word has no place in you
യഹൂദ നേതാക്കൾ അംഗീകരിക്കാത്ത യേശുവിന്‍റെ ""പഠിപ്പിക്കലുകൾ"" അല്ലെങ്കിൽ ""സന്ദേശം"" എന്നതിന്‍റെ ഒരു പര്യായമാണ് ഇവിടെ ""വാക്ക്"". സമാന പരിഭാഷ: ""നിങ്ങൾ എന്‍റെ ഉപദേശങ്ങൾ അംഗീകരിക്കുന്നില്ല"" അല്ലെങ്കിൽ ""നിങ്ങളുടെ സന്ദേശത്തെ നിങ്ങളുടെ ജീവിതം മാറ്റാൻ നിങ്ങൾ അനുവദിക്കുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])