ml_tn/jhn/08/21.md

12 lines
725 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ജനക്കൂട്ടത്തോട് സംസാരിക്കുന്നത് തുടരുന്നു.
# die in your sin
ഇവിടെ ""മരിക്കുക"" എന്ന വാക്ക് ആത്മീയ മരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ പാപിയായിരിക്കുമ്പോൾ തന്നെ മരിക്കുന്നു"" അല്ലെങ്കിൽ ""നിങ്ങൾ പാപം ചെയ്യുമ്പോൾ മരിക്കും
# you cannot come
നിങ്ങൾക്ക് വരാൻ കഴിയില്ല