ml_tn/jhn/07/39.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ വാക്യത്തിൽ യേശു എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കുന്നതിന് രചയിതാവ് വിവരങ്ങൾ നൽകുന്നു.  (കാണുക: [[rc://*/ta/man/translate/writing-background]])
# But he said
ഇവിടെ ""അവൻ"" യേശുവിനെ സൂചിപ്പിക്കുന്നു.
# the Spirit had not yet been given
യേശുവിനെ വിശ്വസിച്ചവരിൽ ആത്മാവ് വന്നു വസിക്കുമെന്ന് യോഹന്നാൻ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ആത്മാവ് വിശ്വാസികളിൽ ജീവിക്കാൻ ഇതുവരെ വന്നിരുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# because Jesus was not yet glorified
ഇവിടെ ""തേജസ്‌ക്കരിക്കപ്പെട്ട"" എന്ന വാക്ക് സൂചിപ്പിക്കുന്നത്, പുത്രന്‍റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ദൈവം അവനെ ബഹുമാനിക്കുന്ന സമയത്തെയാണ്.