ml_tn/jhn/07/25.md

4 lines
487 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Is not this the one they seek to kill?
പ്രാധാന്യം നല്‍കേണ്ടതിനു ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""യേശുവിനെ തന്നെയാണ് അവർ കൊല്ലാൻ ശ്രമിക്കുന്നത്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])