ml_tn/jhn/06/54.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്നെ ശ്രദ്ധിക്കുന്ന എല്ലാവരോടും യേശു സംസാരിക്കുന്നു.
# Whoever eats my flesh and drinks my blood has everlasting life
എന്‍റെ മാംസം ഭക്ഷിക്കുന്നു"", ""എന്‍റെ രക്തം കുടിക്കുന്നു"" എന്നീ വാക്യങ്ങൾ യേശുവിനെ വിശ്വസിക്കുന്നതിനുള്ള ഒരു രൂപകമാണ്. ജീവിക്കാനാളുകൾക്ക് ഭക്ഷണവും പാനീയവും ആവശ്യമുള്ളതുപോലെ, നിത്യജീവൻ ലഭിക്കാൻ ആളുകൾ യേശുവില്‍ വിശ്വസിക്കേണ്ടതുണ്ട്. എന്നിരുന്നാലും, യഹൂദന്മാർക്ക് ഇത് മനസ്സിലായില്ല. ഈ രൂപകത്തിന്‍റെ അർത്ഥം യേശു നല്‍കിയതിനേക്കാള്‍ കൂടുതല്‍ സ്പഷ്ടമാക്കരുത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# raise him up
ഇവിടെ ഉയർപ്പിക്കുക എന്നത് മരിച്ചുപോയ ഒരാളെ വീണ്ടും ജീവിപ്പിക്കുക എന്നതിന്‍റെ പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""അവനെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുക"" (കാണുക: [[rc://*/ta/man/translate/figs-idiom]])
# at the last day
ദൈവം സകലരെയും വിധിക്കുന്ന ദിവസം