ml_tn/jhn/06/39.md

8 lines
1020 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I would lose not one of all those
ദൈവം തന്നിരിക്കുന്ന എല്ലാവരെയും യേശു സൂക്ഷിക്കുമെന്ന് ഊന്നിപ്പറയുന്നതിനു ഇവിടെ വൈരുദ്ധ്യ പ്രസ്താവനകള്‍ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ അവയെല്ലാം സൂക്ഷിക്കണം"" (കാണുക: [[rc://*/ta/man/translate/figs-litotes]])
# will raise them up
ഇവിടെ ഉയർപ്പിക്കുകയെന്നത് മരിച്ചുപോയ ഒരാളെ വീണ്ടും ജീവിപ്പിക്കുക എന്നതിന്‍റെ പ്രയോഗിക ശൈലിയാണ്. സമാന പരിഭാഷ: ""അവരെ വീണ്ടും ജീവിക്കാൻ ഇടയാക്കും"" (കാണുക: [[rc://*/ta/man/translate/figs-idiom]])