ml_tn/jhn/06/35.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I am the bread of life
ആലങ്കാരികമായി യേശു തന്നെത്തന്നെ അപ്പമായി താരതമ്യപ്പെടുത്തുന്നു. നമ്മുടെ ശാരീരിക ജീവിതത്തിന് അപ്പം ആവശ്യമായി വരുന്നതുപോലെ, നമ്മുടെ ആത്മീയ ജീവിതത്തിനും യേശു അത്യാവശ്യമാണ്. സമാന പരിഭാഷ: ""ഭക്ഷണം നിങ്ങളെ ശാരീരികമായി നിലനിർത്തുന്നതുപോലെ, എനിക്ക് നിങ്ങൾക്ക് ആത്മീയജീവിതം നൽകാൻ കഴിയും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# believes in
യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുക, അവനെ രക്ഷകനായി അംഗീകരിക്കുക, അവനെ ബഹുമാനിക്കുന്ന രീതിയിൽ ജീവിക്കുക എന്നിവയാണ് ഇതിനർത്ഥം.