ml_tn/jhn/06/10.md

12 lines
920 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# sit down
കിടക്കുക
# Now there was a lot of grass in the place
ഈ സംഭവം നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നതിന് കഥയിലെ സംഭവങ്ങളെക്കുറിച്ച് യോഹന്നാന്‍ ഹ്രസ്വമായി നിർത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# So the men sat down, about five thousand in number
ആൾക്കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരിക്കാം ([യോഹന്നാൻ 6: 4-5] (./04.md)), ഇവിടെ യോഹന്നാൻ പുരുഷന്മാരെ മാത്രം കണക്കാക്കുന്നു.